'അമ്മയുടെ ആടും അനിയുടെ കടവും';പൊട്ടിച്ചിരിപ്പിച്ച് ഗോലി സോഡ

Sunday 17 November 2024 5:59 PM IST

കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. കൂട്ടുകാരുടെ കടം വീട്ടാനായി അമ്മയുടെ കൈവശമിരിക്കുന്ന കാശ് ഒപ്പിക്കാനായി അനിയും കൂട്ടരും നടത്തുന്ന കഠിനശ്രമമാണ് ഈ എപ്പിസോഡിൽ.

നോബിയും നെൽസണും കുട്ടി അഖിലും രതീഷ് ഗിന്നസും പേയാട് സജിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.