ആളാനകളെ അണിനിരത്തി പ്രതീകാത്മക പ്രതിഷേധപ്പൂരം...
Monday 18 November 2024 1:41 AM IST
ലോക പ്രശസ്തമായ തൃശൂർ പൂരത്തിലെ തേക്കോട്ടിറക്ക വേദിയായ തെക്കേ ഗോപുരനടയിൽ ആലവട്ടവും ചെറു നെറ്റിപ്പട്ടങ്ങളും വാദ്യമേളങ്ങളുമായി 'ആളാന"കളെ അണിനിരത്തി പ്രതീകാത്മക പ്രതിഷേധപ്പൂരം