ഇൻസ്റ്റഗ്രാം റീലുകൾ കണ്ട് പെൺകുട്ടിയെ തേടിയെത്തിയ അറബി; കുടുകുടെ ചിരിപ്പിച്ച് ഗോലി സോഡ

Tuesday 19 November 2024 12:29 PM IST

കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. കള്ള അറബിയുടെ വീട്ടിൽ വന്ന് അമ്മയുടെ കൈവശമിരിക്കുന്ന കാശ് തട്ടിയെടുക്കാനായി അനിയുടെയും കൂട്ടുകാരുടെയും പാഴ്‌ശ്രമം.