രേവതി
Thursday 21 November 2024 1:41 AM IST
എടതിരിഞ്ഞി: അയിനിക്കാട്ടുപറമ്പിൽ മംഗളാനന്ദൻ ഭാര്യ രേവതി (64) നിര്യാതയായി. സി.പി.ഐ സെന്റർ ബ്രാഞ്ച് അംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: അശ്വതി, അനൂപ്. മരുമക്കൾ: അനിൽകുമാർ, ജൂഹി.