മുത്തിന് സുഖം
Sunday 24 November 2024 3:15 AM IST
മാധവി എന്ന പേരുമാറ്റി മാതു എന്നാക്കിയത് നെടുമുടി വേണു ആണ്. സദയം, കുട്ടേട്ടൻ, സവിധം, ഏകലവ്യൻ, ഹാർബർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അന്യ ഭാഷകളിലും തിളങ്ങി.ആദ്യ വിവാഹബന്ധം വേർപിരിഞ്ഞതും മാതു ക്രിസ്തുമതം സ്വീകരിച്ചതും വാർത്തയായി മാറി. യു.എസിൽ ജൊഹാൻ, അന്ന എന്നീ മക്കളുടെ അമ്മയായി ജീവിതവേഷം മനോഹരമാക്കുകയാണ് മാതു. ചെന്നൈ സ്വദേശിയായ ഡോ. അൻപ ളകൻ ജോർജിനെ ജീവിതപാതിയുമാക്കി. അഞ്ചുവർഷംമുൻപ് അനിയൻ കുഞ്ഞും തന്നാലയത് സിനിമയിലൂടെ മടങ്ങിയെത്തുകയും ചെയ്തു. പിന്നീട് സിനിമയിൽ അഭിനയിച്ചില്ല. സിനിമയോട് മാതു നോ പറഞ്ഞിട്ടില്ല.