നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി.പി.എം
Sunday 18 August 2019 7:17 PM IST
തിരുവനന്തപുരം: സി.പി.എം നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. നേതാക്കളുടെ പെരുമാറ്രം മാറാതെ ജനങ്ങളോട് അടുക്കാൻ കഴിയില്ല. നേതാക്കൾ ജനങ്ങളോട് പെരുമാറുന്ന ശെെലി മാറ്റണമെന്നും സി.പി.എം ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തെറ്റ് തിരുത്തൽ കരട് ചർച്ച തുടങ്ങി.