കേരള സർവകലാശാല
Saturday 07 December 2024 12:30 AM IST
പരീക്ഷാഫീസ്
ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ ബി.പി.ഇ.എഡ്. (നാല് വർഷ ഇന്നോവേറ്റീവ് കോഴ്സ്),(2022 സ്‌കീം) പരീക്ഷകൾക്ക് ഓൺലൈനായി പിഴകൂടാതെ 7 വരെയും 150 രൂപ പിഴയോടെ 9 വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.