ദൃഷാനയെ ഇടിച്ചിട്ടത് അവർ കണ്ടു...

Sunday 08 December 2024 2:47 AM IST

ദൃഷാനയെ ഇടിച്ചിട്ടത് അവർ കണ്ടു, ഒപ്പം കാറിൽ ഭാര്യയും മക്കളും ഒമ്പതുവയസുകാരിയെ വാഹനം കൊണ്ടിടിച്ച് കോമയിലാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം നടക്കുന്ന സമയത്ത് പ്രതി പുറമേരി സ്വദേശി ഷജീലിനൊപ്പം കുടുംബവുമുണ്ടെന്ന് കണ്ടെത്തി.