മ​ത​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിൽ സം​വ​ര​ണം​ ​ നൽകാൻ പാ​ടി​ല്ലെ​ന്ന് ​സു​പ്രീം​കോ​ട​തി

Monday 09 December 2024 9:17 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​സം​വ​ര​ണം​ ​മ​ത​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പാ​ടി​ല്ലെ​ന്ന്​ ​നി​രീ​ക്ഷിച്ച് ​ ​സു​പ്രീം​കോ​ട​തി.​ ​പ​ശ്ചി​മ​ ​ബം​ഗാ​ളി​ലെ​ ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​ന​ക​ത്തെ​ 76​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്തി​യ​ ​ന​ട​പ​ടി​ ​ക​ൽ​ക്ക​ട്ട​ ​ഹൈ​ക്കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ​ ​മ​മ​ത​ ​സ​ർ​ക്കാ​ർ​ ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കവെയാണ് ​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ബി.​ആ​ർ.​ ​ഗ​വാ​യ്,​ ​കെ.​വി.​ ​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചിന്റെ നിരീക്ഷണം.

2010​ന് ​ശേ​ഷ​മു​ള്ള​ 12​ ​ല​ക്ഷം​ ​ഒ.​ബി.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​വി​ധി​ ​കാ​ര​ണം​ ​റ​ദ്ദാ​യി​രു​ന്നു.​ ​ ​ ​വി​ഷ​യ​ത്തി​ൽ​ ​വാ​ദം​ ​കേ​ൾ​ക്ക​വെ,​ ​സം​വ​ര​ണം​ ​മ​ത​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ൽ​കാ​നാ​കി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​ഗ​വാ​യ് ​പ​റ​ഞ്ഞു.​ ​അ​തേ​സ​മ​യം,​ ​സം​വ​ര​ണ​ത്തി​നാ​യി​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ ​റ​ദ്ദാ​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ക്ക് ​ക​ഴി​യു​മോ​യെ​ന്നും​ ​കോടതി ചോദിച്ചു. ഇ​ന്ദി​രാ​ ​സാ​ഹ്നി​ ​വി​ധി​യി​ൽ​ ​പി​ന്നാ​ക്ക​ ​വി​ഭാ​ഗ​ത്തെ​ ​ക​ണ്ടെ​ത്താ​നും,​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​നു​മു​ള്ള​ ​അ​ധി​കാ​രം​ ​എ​ക്‌​സി​ക്യൂ​ട്ടീ​വി​നാ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​നി​രീ​ക്ഷി​ച്ചു.​മ​തം​ ​മാ​ത്രം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തി​ലെ​ 76​ ​വി​ഭാ​ഗ​ങ്ങ​ളെ​ ​ഒ.​ബി.​സി​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ടു​ത്താ​ൻ​ ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​ക​ൽ​ക്ക​ട്ട​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.​ ​ഇ​ത് ​മു​സ്ലീം​ ​സ​മു​ദാ​യ​ത്തെ​ ​ആ​കെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​ന​ട​പ​ടി​യാ​ണെ​ന്നും​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു.

മ​ത​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല​ല്ല,​ ​പി​ന്നാ​ക്കാ​വ​സ്ഥ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​സം​വ​ര​ണം​ ​അ​നു​വ​ദി​ച്ച​തെ​ന്ന് ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​സ​ർ​ക്കാ​രി​ന് ​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ക​പി​ൽ​ ​സി​ബ​ൽ​ ​അ​റി​യി​ച്ചു.​ ​ കേസിൽ ജ​നു​വ​രി​ ​ഏ​ഴി​ന് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​വി​ശ​ദ​മാ​യ​ ​വാ​ദം​ ​തു​ട​രും.