എ.ന​ട​രാ​ജൻ

Tuesday 10 December 2024 6:40 PM IST

പ​ട്ട​ത്താ​നം: മ​ണ​ലിൽ തൊ​ടി​യിൽ (ജെ.എൻ.ആർ.എ​- 156) എ.ന​ട​രാ​ജൻ (85) നി​ര്യാ​ത​നാ​യി. സി.പി.എം മുൻ ലോ​ക്കൽ ​ക​മ്മി​റ്റി അം​ഗ​വും മു​ണ്ട​ക്കൽ സർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മുൻ ഡ​യ​റ​ക്ടർ ബോർ​ഡ് അം​ഗ​വുമായിരുന്നു. വി.എൽ.സി (വി​ജ​യ​ല​ക്ഷ്​മി കാ​ഷ്യു) ജീ​വ​ന​ക്കാ​രനായി​രു​ന്നു. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 1ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: എ.ത​ങ്ക​മ്മ (ഇ​ന്ത്യൻ ബാ​ങ്ക് ജീ​വ​ന​ക്കാ​രി). മ​ക്കൾ: ല​ത, പ്രീ​ത, പ്ര​താ​പ്, പ്രേം, പ്ര​വീൺ. മ​രു​മ​ക്കൾ: ഭ​ദ്രൻ, ശ്രീ​ജിത്ത്, ദീ​പ, വി​ജി​ത, ശ്രീ​ജ.