എം. ആർ. രവീന്ദ്രൻ

Tuesday 10 December 2024 11:05 PM IST
എം. ആർ. രവീന്ദ്രൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് മീനത്തേതിൽ എം. ആർ. രവീന്ദ്രൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. അങ്ങാടിക്കൽ എസ്. എൻ. വി. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ആയിരുന്നു. ഭാര്യ: പരേതയായ രാധാമണി. മക്കൾ: രേഖ, രൂപ. മരുമക്കൾ: സുരേഷ് കുമാർ, പരേതനായ ബിജു.