ആയുധക്കടത്തിൽ കുപ്രസിദ്ധം, അതിർത്തിയിൽ പൂട്ടിട്ട് ഇന്ത്യ...
Wednesday 11 December 2024 2:06 AM IST
ആയുധക്കടത്തും മയക്കുമരുന്ന് കടത്തും നടക്കുന്നെന്ന റിപ്പോർട്ടിന് പിന്നാലെ അതിർത്തിയിൽ പൂട്ടിടാനൊരുങ്ങി ഇന്ത്യ. സുരക്ഷയുടെയും പ്രതിരോധത്തിന്റെയും ഭാഗമായി മ്യാൻമാർ അതിർത്തി വേലികെട്ടി അടയ്ക്കാനുളള നടപടികൾക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു.