അബ്ദുറഹ്മാൻ
Wednesday 11 December 2024 5:22 PM IST
ആലുവ: പവർ ഹൗസ് റോഡിൽ പുളിക്കായത്ത് മൻസിലിൽ അബ്ദുറഹ്മാൻ (75) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: അബ്ദുസലാം, അബ്ദുസമീഹ്(ദുബായ്), അബ്ദുസമദ് (മസ്‌കറ്റ്), സജീന ബീവി (കുവൈറ്റ്). മരുമക്കൾ: ഹലീമ, സറീന (ദുബായ്), ഫസ്‌ന (മസ്‌കറ്റ്), ഷഫീഖ് (കുവൈറ്റ്).