എം.അബ്ദുൾഅസീസ്
Wednesday 11 December 2024 10:48 PM IST
അഞ്ചൽ: കരുകോൺ കുറവൻതേരി ചരുവിള പുത്തൻവീട്ടിൽ എം.അബ്ദുൾഅസീസ് (78, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സുഹറാബീവി. മക്കൾ: അബ്ദുൾകലാം ആസാദ് (വിദേശം), പരേതനായ ഫിറോസ്ഖാൻ, സറീന. മരുമക്കൾ: ആസാദ് (എം.ഇ.എസ്.എൻജിനിയറിംഗ് കോളേജ്, കൊല്ലം), മീര, ജസ്‌ന ഫിറോസ്.