എം. ഒ. ഉമ്മൻ
Wednesday 11 December 2024 11:26 PM IST
മല്ലപ്പള്ളി: തുണ്ടിയംകുളത്ത് സി. എസ്. ഐ മദ്ധ്യകേരള മഹായിടവക റിട്ട. കാറ്റക്കിസ്റ്റ് എം. ഒ. ഉമ്മൻ (ബേബി ഉപദേശി - 75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : കാനം ഉളപ്പുങ്കൽ ശാന്തമ്മ ഉമ്മൻ. മക്കൾ : ശോഭ ജോർജ്, എബി റ്റി. ഉമ്മൻ (മിഷൻസ് ഇന്ത്യ), മിനി ജോർജ്. മരുമക്കൾ : സി. ജെ. ജോർജ്, ഷീജ എബി, ജോർജ് കെ. മാത്യു.