എ ജെ ജോർജ്
Thursday 12 December 2024 2:30 AM IST
ചിറ്റൂർ : അറുകാലിൽ വീട്ടിൽ എ. ജെ ജോർജ് (കുഞ്ഞുവർക്കി- 84 )നിര്യാതനായി. സംസ്‌കാരം ഇന്ന് 10 ന് . സെന്റ് ജോർജ് പള്ളി കുടുംബകലറയിൽ.മക്കൾ : ലീന , ലിനി , ജിമ്മി മരുമക്കൾ. (പരേതനായ) ജോയ് എബ്രഹാം അഞ്ചാനിക്കൽ, ടോമി ഡൊമിനിക്ക് തുരുത്തേൽ , സ്വപ്ന ജീമ്മി കളരിപ്പറമ്പിൽ.