ഓർമ്മിക്കാൻ
Thursday 12 December 2024 12:42 AM IST
1. സ്ട്രേ വേക്കൻസി:- ആയുർവേദം,ഹോമിയോപ്പതി,സിദ്ധ, യുനാനി കോഴ്സ് പ്രവേശന നാലാം ഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ഇന്ന് 11 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്:www.cee.kerala.gov.in.
2. ഗുജറാത്തിൽ ആനന്ദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് റൂറൽ മാനേജ്‌മെന്റിൽ IRMA ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമിനും AICTE അംഗീകൃത ഡോക്ടറൽ പ്രോഗ്രാമായ ഫെലോ പ്രോഗ്രാം ഇൻ മാനേജ്‌മെന്റിനും 26 വരെ അപേക്ഷിക്കാം. www.irma.ac.in.