അംശുമതി
Thursday 12 December 2024 8:46 PM IST
തെക്കേവിള: തെക്കേക്കുറ്റി ടി.ആർ.എ.സി-50 തോണ്ടലിൽ വീട്ടിൽ പരേതനായ പുഷ്കരന്റെ ഭാര്യ അംശുമതി (85) നിര്യാതയായി. സഞ്ചയനം 16ന് രാവിലെ 8ന്.