എം.ജോൺ
Thursday 12 December 2024 8:51 PM IST
ചെറുവക്കൽ: അമ്പലംകുന്ന് നെട്ടയം ഒഴുകുപാറ പുത്തൻവീട്ടിൽ എം.ജോൺ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് ചെറുവക്കൽ ടി.പി.എം സദാസെമിത്തേരിയിൽ. മക്കൾ: സജിനി, ബാബു, ഷാജി. മരുമക്കൾ: ശാമുവേൽ, ലീലാമ്മ, ജിജി.