ആശ്രയ സങ്കേതം അന്തേവാസി

Thursday 12 December 2024 8:56 PM IST

കൊട്ടാരക്കര: കലയപുരം ആശ്രയ സങ്കേതം അന്തേവാസി ഫസലുദ്ദീൻ (77) നിര്യാതനായി. ഒരു വർഷം മുമ്പ് എഴുകോൺ ജംഗ്ഷനിൽ അലഞ്ഞുതിരിഞ്ഞ് നടന്ന ഫസലുദ്ദീനെ എഴുകോൺ പൊലീസാണ് ആശ്രയ സങ്കേതത്തിൽ എത്തിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഫോൺ: 9447798963.