എൻ.ഭാസ്കരൻ
Thursday 12 December 2024 9:40 PM IST
കൊട്ടിയം: പുലിയില ഉദയമന്ദിരത്തിൽ എൻ.ഭാസ്കരൻ (84, പൊടിയൻ, പുലിയില ഇടയിലവീട്ടിൽ) നിര്യാതനായി. സംസ്കാരം 14ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭാഷിണി. മക്കൾ: ഉദയകുമാർ, സന്തോഷ്, സിന്ധു.