എൻ.തുളസീഭായി
Thursday 12 December 2024 10:15 PM IST
വേളമാനൂർ: ഗുരുമന്ദിരം ജംഗ്ഷനിൽ കുഴിവിള വീട്ടിൽ പരേതനായ ജഗദീശന്റെ ഭാര്യ എൻ.തുളസീഭായി (76) നിര്യാതയായി. മക്കൾ: ബീന, ഷൈലേഷ്, ലീന. മരുമക്കൾ: സോമരാജൻ, ഷീന, പരേതനായ സുരേഷ്ബാബു.