എൻ.പങ്കജാക്ഷൻ

Saturday 21 December 2024 12:42 AM IST

കറ്റാനം : ഭരണിക്കാവ് തെക്ക് കുറ്റിയിൽ പടിറ്റതിൽ വിമുക്തഭടൻ എൻ.പങ്കജാക്ഷൻ (86) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ :ചന്ദ്രമതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്‌