സന്നിധാനത്ത് കാട്ടുപന്നിക്കൂട്ടം
Tuesday 24 December 2024 1:04 AM IST
ശബരിമല സന്നിധാനത്ത് വിരിവെച്ച് ഉറങ്ങുകയായിരുന്ന ഭക്തർക്കിടയിലൂടെയും അരവണ കൗണ്ടറിന് സമീപവും വലിയ നടപന്തലിലും കാട്ടുപന്നികളെത്തിയത് തീർത്ഥാടകരിൽ ഭീതിപരത്തി.