ഒരുമ്പെട്ടവൻ

Sunday 05 January 2025 3:10 AM IST


ഇ​ന്ദ്ര​ൻ​സ്,​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ജോ​ണി​ ​ആ​ന്റ​ണി,​ഡ​യാ​ന​ ​ഹ​മീ​ദ്,​ബേ​ബി​ ​കാ​ശ്മീ​ര​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​സു​ജീ​ഷ് ​ദ​ക്ഷി​ണ​കാ​ശി,​ ​ഹ​രി​നാ​രാ​യ​ണ​ൻ​ ​കെ.​ ​എം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഒ​രു​മ്പെ​ട്ട​വൻ തി​യേ​റ്ര​റി​ൽ.​സു​ധീ​ഷ്,​ഐ.​ ​എം​ ​വി​ജ​യ​ൻ, സു​നി​ൽ​ ​സു​ഖ​ദ,​സി​നോ​ജ് ​വ​ർഗീസ്,​ക​ലാ​ഭ​വ​ൻ​ ​ജി​ന്റോ,​ശി​വ​ദാ​സ് ​ക​ണ്ണൂ​ർ,​ഗൗ​തം​ ​ഹ​രി​നാ​രാ​യ​ണ​ൻ,​ ​സു​രേ​ന്ദ്ര​ൻ​ ​കാ​ളി​യ​ത്ത്,​സൗ​മ്യ​ ​മാ​വേ​ലി​ക്ക​ര,​അ​പ​ർ​ണ​ ​ശി​വ​ദാ​സ്,​ ​വി​നോ​ദ് ​ബോ​സ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ദ​ക്ഷി​ണ​ ​കാ​ശി​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സു​ജീ​ഷ് ​ദ​ക്ഷി​ണ​കാ​ശി ആ​ണ് ​നി​ർ​മ്മാ​ണം.

ക​മ്മ്യൂ​ണി​സ്റ്റ് ​പ​ച്ച അ​ഥ​വാ​ ​അ​പ്പ
ക​ണ്ടം​ ​ക്രി​ക്ക​റ്റ് ​ക​ളി​ ​പ​ശ്ചാ​ത്ത​ല​മാ​ക്കി​ ​ന​വാ​​​ഗ​ത​നാ​യ​ ​ഷ​മീം​ ​മൊ​യ്തീ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​മ്മ്യൂ​ണി​സ്റ്റ് ​പ​ച്ച​ ​അ​ഥ​വാ​ ​അ​പ്പ​ പ്ര​ദ​ർ​ശ​ന​ത്തി​ന്.സു​ഡാ​നി​ ​ഫ്രം​ ​നൈ​ജീ​രി​യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​സ​ക്ക​രി​യ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​എ​ത്തു​ന്നു.അ​ൽ​ത്താ​ഫ് ​സ​ലിം,​ ​ന​സ്ലി​ൻ​ ​ജ​മീ​ല​ ​സ​ലീം,​ ​സ​ജി​ൻ​ ​ചെ​റു​ക​യി​ൽ,​ ​സ​ര​സ​ ​ബാ​ലു​ശേ​രി,​ ​ര​ഞ്ജി​ ​ക​ാങ്കോൽ,​ ​വി​ജി​ലേ​ഷ്,​ ​ബാ​ല​ൻ​ ​പാ​റ​ക്ക​ൽ,​ ​ഷം​സു​ദ്ദീ​ൻ​ ​മ​ങ്ക​ര​ത്തൊ​ടി,​ ​അ​ശ്വി​ൻ​ ​വി​ജ​യ​ൻ,​ ​സ​ന​ന്ദ​ൻ,​ ​അ​നു​രൂ​പ്,​ ​ഹി​ജാ​സ് ​ഇ​ക്ബാ​ൽ,​ ​വി​നീ​ത് ​കൃ​ഷ്ണ​ൻ,​ ​അ​നി​ൽ.​ ​കെ,​ ​കു​ട​ശ്ശ​നാ​ട്‌​ ​ക​ന​കം​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.ഹ​രി​ത​ ​പ്രൊ​ഡ​ക്ഷ​​​ൻ​സി​​​ന്റെ​ ​ബാ​ന​റി​ൽ​ ​സ​ൽ​വാൻആ​ണ് ​നി​ർ​മ്മാ​ണം.