എസ്. രാമകൃഷ്ണപിള്ള
Monday 06 January 2025 9:05 PM IST
വേളമാനൂർ: വേളമാനൂർ വടക്കതിൽ മേലതിൽവീട്ടിൽ എസ്. രാമകൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: സുഷമ്മ, സുജാത, ഓമനക്കുട്ടൻ, മോഹനചന്ദ്രൻ, സുനിൽകുമാർ. മരുമക്കൾ: പരേതനായ അജയഘോഷ്, രാജേന്ദ്രക്കുറുപ്പ്, ജയശ്രീ, മായ, സന്ധ്യ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7.30ന്.