കേരളം ഉയരങ്ങളിലേക്ക്, കൊച്ചിയിൽ 500 കോടി മുടക്കാൻ അദാനി...

Friday 10 January 2025 12:58 AM IST

കേരളത്തിന്റെ വ്യവസായ മേഖലയിൽ ആവേശം സൃഷ്ടിച്ച് അദാനി ഗ്രൂപ്പ് കേരളത്തിലേക്ക് നിക്ഷേപം ഒഴുക്കുന്നു