കേരളത്തിന് വീണ്ടും ബമ്പർ, തിരുവനന്തപുരത്ത് സ്‌പെഷ്യൽ കൂകി പായും...

Friday 10 January 2025 1:05 AM IST

ശബരിമല മകരവിളക്കും മകരപ്പൊങ്കലും പ്രമാണിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തു നിന്നും എം.ജി.ആർ ചെന്നൈ സെൻട്രലിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് ഏർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു