20 കോച്ച് ഹിറ്റിന് പിന്നാല ബമ്പർ...
Tuesday 14 January 2025 2:22 AM IST
കോട്ടയം വഴി ഓടുന്ന തിരുവനന്തപുരം-കാസർകോട് (20634/20633) 16 കോച്ചുകളിൽ നിന്ന് 20ലേക്ക് വർദ്ധിപ്പിച്ച് സർവീസ് നടത്തിയത്
കഴിഞ്ഞ ദിവസമാണ്. ജനുവരി11ന് ആദ്യ സർവീസ് ദിനത്തിൽ 20 കോച്ച് വന്ദേഭാരത് വമ്പൻ ഹിറ്റായിരുന്നു.