പീ​ഡ​ന​ക്കേ​സി​ലെ​ ​പ്ര​തി​ ​റി​മാ​ൻ​ഡിൽ

Tuesday 14 January 2025 12:48 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട​ ​:​ ​അ​തി​ജീ​വി​ത​യെ​ ​ന​ഗ്ന​ ​ചി​ത്ര​ങ്ങ​ളും​ ​വീ​ഡി​യോ​ക​ളും​ ​കാ​ട്ടി​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ലൈ​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​പ​ണം​ ​ത​ട്ടി​യെ​ടു​ക്കു​ക​യും​ ​ചെ​യ്ത​ ​സം​ഭ​വ​ത്തി​ലെ​ ​പ്ര​തി​യെ​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​മു​ടി​ക്കോ​ട് ​നി​ന്നും​ ​കാ​ട്ടൂ​ർ​ ​പൊ​ലീ​സ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​കാ​ട്ടൂ​ർ​ ​പോ​ക്കാ​ക്കി​ല്ല​ത്ത് ​വീ​ട്ടി​ൽ​ ​ആ​സി​ഖ് ​എ​ന്ന​ ​സു​ധീ​ർ​ ​(39​)​നെ​യാ​ണ് ​ഇ​രി​ങ്ങാ​ല​ക്കു​ട​ ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ത്. പ്ര​തി​ ​അ​തി​ജീ​വി​ത​യു​ടെ​ ​ജീ​വി​ത​ ​സാ​ഹ​ച​ര്യം​ ​മു​ത​ലെ​ടു​ത്ത് ​സ​ഹാ​യി​ക്കാ​നെ​ന്ന​ ​വ്യാ​ജേ​ന​ ​വീ​ട്ടു​കാ​രു​മാ​യി​ ​സൗ​ഹൃ​ദ​ത്തി​ലാ​കു​ക​യും​ ​വീ​ഡി​യോ​ക​ളും​ ​ഫോ​ട്ടോ​ക​ളു​മെ​ടു​ത്ത് ​അ​ത് ​കാ​ട്ടി​ ​പ​ല​ത​വ​ണ​ ​ലൈം​ഗി​ക​മാ​യി​ ​പീ​ഡി​പ്പി​ക്കു​ക​യും​ ​ഒ​രു​ ​ല​ക്ഷ​ത്തോ​ളം​ ​രൂ​പ​ ​കൈ​ക്ക​ലാ​ക്കു​ക​യും​ ​ചെ​യ്തു.​ ​തു​ട​ർ​ന്നാ​ണ് ​അ​തി​ജീ​വി​ത​ ​കാ​ട്ടൂ​ർ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​നാ​ട്ടി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ച്ചി​രു​ന്ന​ ​പ്ര​തി​യെ​ ​ത​ന്ത്ര​പൂ​ർ​വം​ ​കാ​ട്ടൂ​ർ​ ​പൊ​ലീ​സ് ​മ​ണ്ണു​ത്തി​ ​മു​ടി​ക്കോ​ട്ടെ​ ​വാ​ട​ക​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു.