അനിറ്റ
Tuesday 14 January 2025 9:57 PM IST
അങ്കമാലി : തുറവൂർ പുല്ലാനി കൂനൻ പോളച്ചന്റെയും മേരിയുടെയും മകൾ അനിറ്റ (28 ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വാതക്കാട് ഭാരതറാണി പള്ളിയിൽ. സഹോദരി : തവളപ്പാറ കൊരട്ടി കുന്നേൻ അനു വിയോൺ