എം.ഷീലാകുമാരി
Tuesday 14 January 2025 10:30 PM IST
ചെറുമൂട്: നിർമ്മാല്യത്തിൽ (കാക്കോലിൽ) പരേതനായ ഡോ. പി.എം.രവീന്ദ്രനാഥിന്റെ ഭാര്യ എം.ഷീലാകുമാരി (62) നിര്യാതയായി. മക്കൾ: ഡോ. മീരാനാഥ്, നീരജ. സഞ്ചയനം 19ന് രാവിലെ 7ന്.