അന്നക്കുട്ടി

Wednesday 15 January 2025 1:26 AM IST

മ്രാല : കുത്തംപ്ലാക്കൽ പരേതനായ അബ്രാഹം മത്തായിയുടെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. ചുങ്കം ഇല്ലി കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ : ജോയി, ജയിനമ്മ. മരുമക്കൾ : ലില്ലി ( മുളയിങ്കൽ മൂങ്ങാപ്പാറ), ബേബി ( ഓലിയാനിക്കൽ നെല്ലാപ്പാറ ). സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.