അജിത് ഗോപിനാഥ്
Tuesday 14 January 2025 11:50 PM IST
മാന്നാർ: കുരട്ടിക്കാട് വിളയിൽ ഗോപിനാഥപ്പണിക്കരുടെ മകൻ അജിത് ഗോപിനാഥ് (45, ഐ.ബി.എം ബംഗളൂരു) ബംഗളൂരുവിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മാതാവ്:ഭാനുമതി. ഭാര്യ: സിന്ധു. മക്കൾ : ആഷി, ആഷിക.