102-ാം വയസിൽ നിര്യാതയായി

Wednesday 15 January 2025 12:02 AM IST

തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് 6-ാം വാർഡ് കൈതപറമ്പ് നികർത്തിൽ പരേതനായ വാസുദേവന്റെ ഭാര്യ ജാനകി (102) നിര്യാതയായി. മക്കൾ:മല്ലിക, കമലാധരൻ,ഹരിദാസ്, പരേതനായ ദിവാകരൻ. മരുമക്കൾ:ഹരിഹരൻ, വിജയകുമാരി,അമ്പിളി, ജയ.