കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം

Thursday 16 January 2025 3:08 AM IST
k

കോട്ടയം: കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനം18,19 തീയതികളിൽ കുമരകം കെ.ടി.ഡി.സി വാട്ടർ സ്‌പെയ്സിൽ നടക്കും. രാവിലെ പത്തിന് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടം ചെയ്യും.19ന് പൊതുസമ്മേളനം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഭാരവാഹികൾ സ്ഥാനമേൽക്കും. ഓർഗനൈസിംഗ് ചെയർമാൻ ഡോ.വിനോദ് .പി, ചെയർമാൻ ഡോ.ശബരിനാഥ് സി.ഡി,

ഓർഗനൈസിംഗ് പ്രസിഡന്റ് ഡോ. പ്രീത എസ്.വൈ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ആഷിക് രാമചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.