ഗോപൻ സ്വാമിയുടെ കല്ലറ തുറന്നു...
Friday 17 January 2025 3:14 AM IST
ഏറെ വിവാദങ്ങൾക്കൊടുവിൽ ഗോപൻ സ്വാമിയുടെ ദുരൂഹ സമാധി തുറന്നു. കല്ലറയിൽ മൃതദേഹം ഇരിക്കുന്ന രീതിയിലാണ് ഉള്ളത്.
ഭസ്മവും സുഗന്ധ ദ്രവ്യങ്ങളും വസ്ത്രങ്ങളും കല്ലറയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.