15 മാസത്തെ യുദ്ധത്തിന് വിരാമം...

Friday 17 January 2025 3:15 AM IST

15 മാസം പിന്നിട്ട ഗാസ യുദ്ധത്തിനു വിരാമമിട്ട് വെടിനിറുത്തൽ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യു.എസിന്റെ നേതൃത്വത്തിലും

ഖത്തറിന്റെയും ഈജിപ്തിന്റെയും മദ്ധ്യസ്ഥതയിലും ദോഹയിൽ ഒരാഴ്ചയിലേറെ നീണ്ട ചർച്ചകളാണ് വിജയം കണ്ടത്.