അന്നമ്മ ലൂക്കാ

Friday 17 January 2025 9:25 PM IST
അന്നമ്മ ലൂക്കാ

കല്ലൂർക്കാട്: പരേതനായ തൂക്കംകോട്ടിൽ ടി.ടി. ലൂക്കായുടെ ഭാര്യ അന്നമ്മ ലൂക്കാ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ ആരംഭിച്ച് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും. പരേത കടത്തുരുത്തി പാലായിൽ കുടുംബാംഗം. മക്കൾ: സിസ്റ്റർ എലൈസ്. സി.എം.സി ( പ്രിൻസിപ്പൽ,​ വിമല പബ്ലിക് സ്‌കൂൾ തൊടുപുഴ), റെജി, ജിജി, ബിജു, ബിനോയ്.