ഇസ്മായിൽ

Saturday 18 January 2025 12:05 AM IST

അമ്പലപ്പുഴ: നീർക്കുന്നം മക്കാരുപറമ്പിൽ ഇസ്മായിൽ (67) നിര്യാതനായി. ഭാര്യ: സൽമത്ത്. മക്കൾ: സഫ്‌ല, ആസിയ, അജ്മൽ. മരുമക്കൾ: അനസ്, ഇഹ്സാൻ, സഹല.