സൂപ്പർ സ്റ്റാർ ചിന്നപ്പ ഭാഗവതരായി ദുൽഖർ

Sunday 19 January 2025 3:22 AM IST

ത​മി​ഴി​ലെ​ ​പ​ഴ​യ​ ​സൂ​പ്പ​ർ​ ​സ്റ്റാ​ർ​ ​ചി​ന്ന​പ്പ​ ​ഭാ​ഗ​വ​ത​രാ​യി​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​എ​ത്തു​ന്നു.​ ​സി​നി​മ​യ്ക്കു​ള്ളി​ലെ​ ​സി​നി​മ​യു​ടെ​ ​ക​ഥ​ ​പ​റ​യു​ന്ന​താ​ണ് ​ ദുൽഖ‍ർ ചി​ത്രം കാന്ത.​ ​പു​ര​വ​ർ​ ​ഭാ​ഷ​യാ​ണ് ​ചി​ന്ന​പ്പ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഭാ​ഗ​വ​ത​ർ​ ​അ​ഭി​ന​യി​ച്ച​ ​'​കോ​മാ​ളി​ ​രാ​ജ​'​ ​എ​ന്ന​ ​സി​നി​മ​യു​ടെ​ ​റി​ലീ​സ് ​ദി​വ​സ​ത്തെ​ ​ആ​ഘോ​ഷ​വു​മാ​യി​ ​കാ​ന്ത​യി​ലെ​ ​ദു​ൽ​ഖ​റി​ന്റെ​ ​ലു​ക്ക് ​പു​റ​ത്ത്.​ ​ത​മി​ഴി​ൽ​ ​ഒ​രു​ങ്ങു​ന്ന​ചി​ത്രം​ ​ശെ​ഷ​വ​മ​ണി​ ​സെ​ൽ​വ​രാ​ജ് ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ക്കു​ന്നു.​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​നൊപ്പം​ ​റാ​ണ​ ​ഭ​ഗു​ബ​ട്ടി​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ലെ​ത്തു​ന്നു​.​ ​ഭാ​ഗ്യ​ശ്രീ​ ​ബ്രോ​സ് ​ആ​ണ് ​നാ​യി​ക.​ ​സ​മു​ദ്ര​ക്ക​നി​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​താ​രം.​ ​സ്പി​രി​റ്റ് ​മീ​ഡി​യ.​ ​സ്വ​പ്ന​ ​സി​നി​മ,​ ​വേ​ഫെ​ർ​‌​ ​ഫി​ലിം​സ് ​എ​ന്നി​വ​യാ​ണ് ​ബാ​ന​റു​ക​ൾ.​ ​ത​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​വെ​ല്ലു​വി​ളി​ ​നി​റ​ഞ്ഞ​ ​ചി​ത്ര​മാ​യി​രി​ക്കും​ ​കാ​ന്ത​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റ​ ​പ്ര​ഖ്യാ​പ​ന​ ​വേ​ള​യി​ൽ​ ​ദു​ൽ​ഖ​ർ​ ​പ​റ​‌​ഞ്ഞി​രു​ന്നു.​ ​ഇ​തു​വ​രെ​ ​കാ​ണാ​ത്ത​ ​രീ​തി​യി​ൽ​ ​ആ​ണ് ​ദു​ൽ​ഖ​ർ​ ​ചി​ത്ര​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.