ഭാരതീയ ദളിത് കോൺഗ്രസ്
Sunday 19 January 2025 1:48 AM IST
തിരുവനന്തപുരം: ഭാരതീയ ദളിത് കോൺഗ്രസ് (ബി.ഡി.സി) സംസ്ഥാന ഭാരവാഹികളായി പി.ജി.ദിലീപ്‌കുമാർ മല്ലപ്പള്ളി(പ്രസിഡന്റ്), അശോകൻ.എ.കെ നഗർ(ജനറൽ സെക്രട്ടറി), എൻ.പി.ചിന്നൻ(ട്രഷറർ), രവി കണ്ടത്തിൽ(വൈസ് പ്രസിഡന്റ്), ശശി വട്ടേക്കാവ്, പ്രജീഷ്.ടി.ടി, സന്തോഷ് ഹരിപ്പാട്, കെ.എൻ.മനോജ് പന്തളം, ബിനു.എം.എസ് ഇടുക്കി, കെ.ആർ.രാജീവ് കോട്ടയം, ചന്ദ്രൻ കാലടി(സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.കെ.പി.എം.എസ് ജനറൽ സെക്രട്ടറി എൻ.സജീന്ദ്രൻ എം.എസ്.എസ്, വർക്കിംഗ് പ്രസിഡന്റ് മധു കെചേരമൻ, എസ്.ജെ.പി.എസ് ജനറൽ സെക്രട്ടറി വിതുര മുരളീധരൻ, അംബേദ്‌കർ നാഷണൽ മൂവ്‌മെന്റ് ജോയിന്റ് സെക്രട്ടറി പത്മാനന്ദ്.വി.കെ, ബി.ഡി.സി നേതാക്കളായ അംബികാ.എൻ, കെ.വാസന്തി, ആർ.ഗീത, മനോജ് മുള്ളൻകുഴി, ടി.എ.ബാബു, സാനു തുവയൂർ എന്നിവർ സംസാരിച്ചു.