അമ്മുക്കുട്ടി

Saturday 25 January 2025 1:44 AM IST

കൂത്താട്ടുകുളം: പാലക്കുഴ കാപ്പിപ്പള്ളി പുഞ്ചക്കരയിൽ പരേതനായ പി.കെ. സുബ്രഹ്മണ്യന്റെ ഭാര്യ അമ്മുക്കുട്ടി (76,​ തിരുമാറാടി പത്തിരിക്കൽ കുടുംബാംഗം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 12.30ന് ഇടയാർ കൊല്ലംപടിയിലെ വീട്ടുവളപ്പിൽ. മക്കൾ: ഷാജികുമാർ, സജികുമാർ, ബിജുകുമാർ,​ ബിന്ദുമോൾ. മരുമക്കൾ: ബിന്ദു, ബിന്ദു, ശാലിനി,​ ഹരിലാൽ.