അംബുജാക്ഷി
Friday 24 January 2025 10:42 PM IST
കരുനാഗപ്പള്ളി: പട. വടക്ക് ഗീത ഭവനത്തിൽ രാഘവന്റെ ഭാര്യ അംബുജാക്ഷി (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ദിലീപ്, ഗീത, വേണു, താര. മരുമക്കൾ: ഗീത, മോഹനൻ, അനിത, അനീഷ്. സഞ്ചയനം 29ന് രാവിലെ 8ന്.