അച്ചാമ്മ ബേബി
Friday 24 January 2025 11:32 PM IST
പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജ് മുൻ ജീവനക്കാരൻ വെട്ടിപ്രം പടിഞ്ഞാറ് നെല്ലിക്കാട്ടിൽ വടക്കേതിൽ പരേതനായ മത്തായി ബേബിയുടെ ഭാര്യ അച്ചാമ്മ ബേബി (86) നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വെട്ടിപ്രം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: മറിയാമ്മ, പാപ്പച്ചൻ, ഗ്രേസി, സൂസി, പൊന്നമ്മ, പരേതനായ ബാബു.
മരുമക്കൾ: ബാബു, അമ്മിണി, രാജു, മിനി, രാജു, സജി.