ആശ്വാസ വാർത്ത,പാചക വാതക സിലിണ്ടറിന് വില കുറച്ചു...

Sunday 02 February 2025 3:31 AM IST

രാജ്യത്ത് പാചക വാതക സിലിണ്ടർ വില കുറച്ച് എണ്ണ വിപണന കമ്പനികൾ. വാണിജ്യ

ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്.