മലയാളികൾക്ക് മത്തി ഇനി കിട്ടാക്കനി...

Sunday 02 February 2025 3:32 AM IST

കടലിൽ ചൂട് കൂടിയതോടെ മത്തി പോലുള്ള മത്സ്യങ്ങൾ

കേരള തീരം വിടുന്നു. ചൂട് കുറഞ്ഞ ഇടങ്ങളിലേക്കാണ് പോക്ക്.