രഹസ്യങ്ങളുടെ ചുരുളഴിച്ച് ബെന്നു...

Sunday 02 February 2025 4:34 AM IST

ശാസ്ത്ര ലോകത്തിന് പുത്തൻ നേട്ടം. ഭൂമിയിൽ നിന്ന് എട്ടുകോടി കിലോമീറ്റർ അകലെയുള്ള ബെന്നു ഛിന്നഗ്രഹത്തിൽ ജീവന്റെ നിർമ്മിതിക്ക് ആവശ്യമായ അടിസ്ഥാന ഘടകങ്ങൾ കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ.