ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ത്യൻ പ്ലാൻ...
Sunday 02 February 2025 2:34 AM IST
സൗദി അറേബ്യയും ഇറാഖുമടങ്ങുന്ന അറബ് രാജ്യങ്ങളാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട ക്രൂഡ് ഓയിൽ വിതരണക്കാർ. 2022ലെ ഉക്രൈൻ അധിനിവേശത്തോടെ മറ്റ് രാജ്യങ്ങളെ മാറികടന്ന് റഷ്യ രാജ്യത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി മാറി.