വിധുകുമാർ നിര്യാതനായി

Monday 03 February 2025 12:00 AM IST
f

തിരുവനന്തപുരം: പിരപ്പൻകോട് പുന്നപുരം കുടുംബാംഗം മുട്ടട തോപ്പിൽ നഗർ 14ൽ വി.വിധുകുമാർ (68, റിട്ട. ഏജീസ് ഓഫീസ് )​ നിര്യാതനായി. മുൻ അന്താരാഷ്ട്ര വാട്ടർ പോളോ താരമാണ്. നാളെ രാവിലെ 8ന് വീട്ടിലെത്തിക്കുന്ന ഭൗതികദേഹം 11ന് ശാന്തികവാടത്തിൽ സംസ്കരിക്കും. ഭാര്യ: എ.ജയലക്ഷ്മി (റിട്ട. ടീച്ചർ, ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ). മകൻ: വരുൺ വി.വാസുദേവ് (വെർജീനിയ,​ അമേരിക്ക)​,​ മരുമകൾ: പ്രീതി പ്രസന്നകുമാരി (വെർജീനിയ,​ അമേരിക്ക).​